അടിമാലി ; വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു.ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത് ഷിജു(33),താന്നിച്ചുവട്ടില്‍ സന്തോഷ്(34 )എന്നിവരാണ്...
( വീഡിയോ കാണാം ) അടിമാലി ; വാളറ കുത്തിന് സമീപം ടോറസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടത് തലക്കോട് സ്വദേശികളെന്ന് സൂചന.ഒരാള്‍ക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാള്‍ സംസാരിയ്ക്കുന്നില്ലന്നുമാണ് സംഭവസ്ഥലത്തെത്തിയ രക്ഷപ്രവര്‍ത്തകരില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. മുകളില്‍...
കോതമംഗലം;പിണവൂര്‍കുടി ആദിവാസികോളനിയിലെ മോഹനന്-നാഗമ്മ ദമ്പതികളുടെ ഏക മകന് മഹേഷ്(15 ) മരണപ്പെട്ടത് വെള്ളം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീട്ടിൽ നിന്നും അക്ഷയ കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ട മഹേഷിന്റെ ജഡം കുട്ടമ്പുഴയിൽ പാലത്തിന് സമീപം പെരിയാർ തീരത്ത് കമിഴ്ന്നു...
ആലുവ;നിരന്തര ശല്യമായിരുന്ന യുവാവിനെ പോലീസ് സാഹായത്തോടെ ‘ഒതുക്കി ‘ ടിനി ടോം.പല പല നമ്പറുകളില്‍ നിന്ന് മാറി മാറി തന്നെ വിളിച്ച് ശല്യം ചെയ്തിരുന്ന യുവാവിനെയാണ് പോലീസ് സഹായത്തോടെ നടന് തിരിച്ചറിഞ്ഞത്.തന്റെ പരാതിയില്‍ 10 മിനിട്ടുകൊണ്ട്...
കോതമംഗലം; വീട്ടിൽ നിന്നും അക്ഷയ കേ ന്ദ്രത്തിലേയ്ക്ക് പുറപ്പെട്ട വിദ്യാർത്ഥിയുടെ ജഡം പുഴയില്‍ കണ്ടെത്തി. പിണവൂര്‍കുടി ആദിവാസികോളനിയിലെ മോഹനന്-നാഗമ്മ ദമ്പതികളുടെ ഏക മകന് മഹേഷിന്റെ(15 )ജഡമാണ് ഇന്ന് രാവിലെ 11 മണിയോടെ കുട്ടമ്പുഴ പാലത്തിന് സമീപം കണ്ടെത്തിയത്.കമിഴ്ന്നുകിടക്കുന്ന...