കൊച്ചി ; “ലൈറ്റ് ഓഫ് ദി ബിഗ്നിംഗ് ” മലയാളം വെബ്ബ് സീരീസ് ടീസറിന് സാമൂഹിക മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണം. ഇന്നലെ രാവിലെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ...
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ വടാശ്ശേരി കവലയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ആന്റണി ജോൺ എം എൽ എ സ്വച്ച്...
തിരുവനന്തപുരം:ഭാര്യയുമായുള്ള അഭിപ്രായവ്യത്യസത്തെത്തുടർന്ന് ആരോടും പറയാതെ രണ്ടു ദിവസം മുൻപ് നാടുവിട്ട മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തിരിച്ചെത്തി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് പോലീസ് തിരയുന്നത് അറിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയത്.വീട്ടിൽ...
ചെന്നൈ: ഉറങ്ങുന്നതിനിടെ വയോധികന് ദാരുണാന്ത്യം.ട്രെയിൻ യാത്രയ്ക്കിടെയാണ് ചെന്നെ കാരൈക്കുടി സ്വദേശി നാരായണന്(72)ജീവൻ നഷ്ടമായത്. മുകളിലെ ബെർത്തിൽനിന്ന് വീണതിനെത്തുടർന്നുള്ള ഗുരുതരപരിക്കാണ് ജീവൻ നഷ്ടപ്പെടാൻ കാരണം.തെങ്കാശിയിൽ ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽനിന്നുള്ള സംഘത്തിനൊപ്പം ചേരാൻ പോകവെയാണ് നാരായണൻ...
തിരുവനന്തപുരം:സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടി നിമിഷാ സജയൻ പ്രചാരണത്തിനിറങ്ങുന്നു.സിനിമയിലല്ല,ജീവിതത്തിൽ. സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡർ പദവിയിൽ സർക്കാർ താരത്തെ തിരഞ്ഞെടുത്തിരുന്നു.കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള പ്രചാരണപരിപാടികളിൽ ഇനിമുതൽ താരത്തിന്റെ സജീവസാന്നിദ്ധ്യമുണ്ടാവും. പദ്ധതി 18-ന് മുഖ്യമന്ത്രി പിണറായി...