കൊച്ചി;95 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.പരമ്പാരഗത രീതിയില്‍ തയ്യാര്‍ ചെയ്ത ഇരിപ്പിടങ്ങള്‍.ഡാന്‍സ് ചെയ്യാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും വേണ്ടെത്ര സൗകര്യങ്ങള്‍.ഒപ്പം അന്താരാഷ്ട്രനിലവാരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളും. ഭൂത്താന്‍കെട്ടില്‍ പെരിയാറില്‍ ബോട്ടിംഗിനായി എത്തിച്ചിട്ടുള്ള ഏറ്റവും വലിയ ബോട്ടായ ഗ്രീന്‍ലാന്റിന്റെ...
കോതമംഗലം : കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020 – 21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ കര്‍ഷക അവാര്‍ഡ് വിതരണവും,ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസ്സാന്‍ മേളയും കോതമംഗലത്ത് നടന്നു....
കോതമംഗലം: ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് കെ റെയിലും കേരളത്തിന്റെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തില്‍ നെല്ലിക്കുഴിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എ...
കോതമംഗലം: എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന് കോതമംഗലം ഏരിയ കണ്വെന്ഷന് സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്ഘാടനം ചെയ്തു. ചടങ്ങില്സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും...
ആലുവ;ബസില്‍ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍. പിളളയാര്‍ തെരുവില്‍ ദുര്‍ഗ (32), അനിത (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂര്‍ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം...