കോതമംഗലം;കവളങ്ങാട് പഞ്ചായത്തില്‍ നീണ്ടപാറയില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ഉപകേന്ദ്രം (സബ് സെന്റര്‍) പിണ്ടിമന പഞ്ചായത്തിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം. നീണ്ടപാറ, ചെമ്പന്‍കുഴി, മണിയാന്‍പാറ പ്രദേശത്തെ ക്ഷിരകര്ഷകരുടെ ഏക ആശ്രയമായ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സബ്...
കോതമംഗലം;നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂള്‍ കൗമാര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസ്സ് സങ്കടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് അലി നെല്ലിക്കുഴി അധ്യക്ഷതവഹിച്ചു.എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ ബി അനില്‍കുമാര്‍ ക്ലാസ്സ് നയിച്ചു. യോഗത്തില്‍...
കോതമംഗലം;കായിക താരം ഓംകാര്‍ നാഥിന്റെ ജീവനെടുത്ത ബൈക്ക് അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത്. വേഗത്തില്‍ വരുന്ന ബൈക്ക് പാതയോരത്തെ മരത്തില്‍ ഇടിയ്്ക്കുന്നു.രണ്ട് യുവാക്കള്‍ തെറfച്ച് പാതയോരത്ത് വീഴുന്നു.ഇരുവരും അനക്കമറ്റ നിലയിലായി എന്നും ദൃശ്യങ്ങളില്‍ നിന്നും...
ഏബിൾ സി അലക്സ് കോതമംഗലം : ഓടാൻ ഇനിയും ട്രാക്കുകൾ അവശേഷിപ്പിച്ച് , അണിയാൻ മെഡലുകൾ ബാക്കി വെച്ച് ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . ഇരുപത്തിയഞ്ചാം വയസിൽ...
‘കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് അര്‍ദ്ദരാത്രിയോടു കൂടി മയക്ക് മരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ രണ്ട് പേര് എക്സൈസിന്റെ പിടിയില്‍. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന് സ്വദേശി പുളിക്കല്‍പറമ്പില്‍ വീട്ടില്‍,ഇസ്തിയാഖ് പി എ (26) ഇടപ്പള്ളി നോര്‍ത്ത്...