കൊല്ലം; ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ 6 വയസുകാരിയെ ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.തട്ടിക്കൊണ്ടുപോയ നാലംഗസംഘം രക്ഷപെട്ടതായി സൂചന. കുട്ടിയെ കണ്ടെത്താന്‍ ഉറ്റവരും അടുപ്പക്കാരും നാട്ടുകാരും പോലീസും പലവഴിയ്ക്ക്...
കൊല്ലം; ഓയൂരില്‍ നിന്നും 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചന.രണ്ടുപേരെ തീരദേശത്തുനിന്നും ഒരാളെ ശ്രീകാര്യത്തുനിന്നും കണ്ടെത്തിയെന്നാണ് പ്രാഥമീകമായി പുറത്തുവന്നിട്ടുള്ള വിവരം.കാര്‍ കസ്റ്റഡിയില്‍ എടുത്തതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ ഇക്കാര്യം ഇനിയും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ...
ബംഗളൂരു;കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെ തലതിരിഞ്ഞ നടപടിയ്ക്കെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ശക്തം. രജിസ്ട്രേഷന് റിന്യൂവല്‍ ചെയ്യുന്നതിനും ഫോറിന് വെരിഫിക്കേഷന്, ഗുഡ് സ്റ്റാന്‍ഡിങ് തുടങ്ങിയ സേവനങ്ങള്‍ക്കുമായി കര്‍ണ്ണാടക നേഴ്സിംഗ് കൗണ്‍സില്‍ അപേക്ഷ നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ പരിഗണിയ്ക്കുന്നില്ലന്നാരോപിച്ച്...
കൊച്ചി;മമ്മൂട്ടി -ജ്യോതിക ജോഡയുടെ മികവാര്‍ന്ന പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച കാതല്‍ സിനിമയെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായപ്രകടനങ്ങളും മറ്റും മുഖ്യധാരമാധ്യമങ്ങളിലുടെയും സാമൂഹിക മാധ്യമങ്ങളിലുടെയും അനുദിനമെന്നവണ്ണം പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ള വിശകലങ്ങളുടെ കൂട്ടത്തില്‍...
കണ്ണൂര്‍;ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെയുള്ള വഞ്ചനാ കേസ് ഒത്തുതീര്‍ന്നു.ഹര്‍ജിക്കാരന്റെ അഭിഭാഷകന് അഡ്വ. പി.വി.മിഥുന് ആണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. കര്‍ണാടക ഉഡുപ്പിയില്‍ വില്ല നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18.70 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ശ്രീശാന്ത് അടക്കം 3...