കൊച്ചി/എളമക്കര: എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസ് പിടിയിൽ. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി (ഇപ്പോൾ എളമക്കര പാറയിൽ റോഡിൽ താമസം) സുകേഷിനി...
കോതമംഗലം;നെല്ലിക്കുഴി കമ്പനിപ്പടിയിൽ 2 യുവാക്കൾ അപകടത്തിൽപ്പെട്ട സ്ഥലത്ത്, പാതയോരത്ത് സ്ഥിതിചെയ്യുന്ന കാന സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഓഫീസിൽ ഉപരോധിച്ചു. കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് ബൈക്ക് യാത്രക്കാരായ...
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചു എന്ന് കണ്ടെത്തി 72 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ വഴിത്തിരിവ്. വ്യാജ വിവരം നൽകിയ...
പത്തനംതിട്ട; പെരുനാട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ 16 പേർ പീഡിപ്പിച്ചതായും 3 പേർ നഗ്ന ചിത്രം പ്രചരിപ്പിച്ചതായും കേസ്.ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ...
ന്യൂഡൽഹി;വാട്സാപ് വിഡിയോ കോളിൽ കെണിയൊരുക്കി വിവിധ സംസ്ഥാനങ്ങളിലെ 728 പേരിൽ നിന്നായി എട്ടംഗ സംഘം തട്ടിയെടുത്തത് 3 കോടി രൂപ. ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...