കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ലഹരി കേസിലെ പ്രതിയായ തടവുകാരൻ 40 ദിവസത്തിനുശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിന് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ചെയ്ത് നൽകിയ...
ആലപ്പുഴ ;കാട്ടൂരിൽ വിദ്യാർത്ഥി സ്കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ചത് അധ്യാപകരുടെ കടുത്ത മാനസീക പീഡനം മൂലമെന്ന് സൂചന. സംഭവത്തിൽ 3 അധ്യാപകരെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. കാട്ടൂർ ഹനുമാൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്താണ് (13)...
മലപ്പുറം: പൊന്നാനിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞ് വച്ച് ഉപദ്രവിച്ചത്, അക്രമികൾ കാർ തല്ലിത്തകർത്തു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്കേറ്റണ്ടുണ്ട്. സംഭവത്തിൽ പൊന്നാനി ഈശ്വരമംഗലം...
കോല്ലം:കുളത്തുപ്പുഴയിൽ ഫുട്ബോൾ കളിക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. അക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു പന്ത് കളിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കാട്ട് പോത്തിൻ്റെ ആക്രമണം. 16 ഏക്കർ...
ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.എം എസ് എം കോളേജിന് സമീപം ഇന്ന് പുലർച്ചയോടെയാണ് സംഭവ.ഫയർഫോഴ്സ് എത്തി തീയണച്ചു. ഓട്ടത്തിനിടെ സൈലൻസറിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും തുർന്ന് ബസ് നിർത്തി,വിവരം കണ്ടക്ടറെ അറിയിക്കുകയും...