പത്തനംതിട്ട;തിരുവല്ല കാവുംഭാഗത്തുനിന്നും കാണാതായ ഒൻപതാം ക്ലാസുകാരി തിരിച്ചെത്തി. ഇന്ന് പുലർച്ചെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ട്് യുവാക്കളെ പൊലീസ് പിൻതുടർന്ന് പിടികൂടി. തൃശൂർ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്. ഒരാളെ...
ആലുവ;ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മട്ടന്നൂർ എടയന്നൂർ ദാറുൽഫല മുഹമ്മദ് ഇർഫാൻ (21) നെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒൺലൈൻ ട്രേഡിംഗിലൂടെ വൻ തുക ലാഭം...
കൊച്ചി; രാജസ്ഥാനിലെ അജ്മീറിൽ നിന്നും സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദനക്കത്ത് നൽകി അനുമോദിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അഭിനന്ദനക്കത്ത് നൽകിയത്. അസാമാന്യ...
തിരുവല്ല;കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം ഊര്‍ജ്ജിതം.പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കാവുംഭാഗം സ്വദേശിനിയായ പാര്‍വതിയെയാണ് കാണാതായിട്ടുള്ളത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നാണ്...
കോതമംഗലം; എറണാകുളം ജില്ലാതല ഇന്‍ക്ലൂസിവ് കായികോത്സവം 2024 ഫെബ്രുവരി 25 ,26 തീയതികില്‍ കോതമംഗലത്ത് നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 9 ന് ശോഭനപ്പടി കാല്‍സിയോ ടര്‍ഫില്‍ ആന്റണി ജോണ്‍...