പ്രതിഭകളെ സ്വീകരിയ്ക്കാന്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം കൊല്ലം;അറുപത്തി രണ്ടാമത് സംസ്ഥാന സ്്കൂള്‍ കലോത്സവത്തിന് തിരശിലവീണു.952 പോയിന്റോടെ കലാകിരീടം കണ്ണൂര്‍ കരസ്ഥമാക്കി. 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ണൂര്‍ 117.5 പവന് വരുന്ന സ്വര്‍ണക്കപ്പ് നേടുന്നത്.സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്....
കോതമംഗലം;കഴിഞ്ഞ ദിവസം മാങ്കുളത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത് ഗുരുതരവകുപ്പുകള്‍ എന്ന് സൂചന. പൊതുമുതല്‍ നശിപ്പിക്കല്‍ ,കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ ,പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തംഗം പ്രവിണ്‍...
കാലടി ;കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന യുവതി എക്സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ...
കോതമംഗലം; മര്‍ദ്ധനമേറ്റ സംഭവത്തില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മുതല്‍ കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ നിരാഹരം ആരംഭിയ്ക്കുമെന്ന് കോണ്‍ഗ്രസ് നെല്ലിക്കുഴിമണ്ഡലം പ്രസിഡന്റെ...
കൊച്ചി: മസാജ് പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍.കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടില്‍ ആഷില്‍ ലെനിന് (25) ആണ് എക്സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വ്യാപാര അളവിലുള്ള 38...