തിരുവനന്തപുരം:ഭാര്യയുമായുള്ള അഭിപ്രായവ്യത്യസത്തെത്തുടർന്ന് ആരോടും പറയാതെ രണ്ടു ദിവസം മുൻപ് നാടുവിട്ട മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തിരിച്ചെത്തി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് പോലീസ് തിരയുന്നത് അറിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയത്.വീട്ടിൽ...
ചെന്നൈ: ഉറങ്ങുന്നതിനിടെ വയോധികന് ദാരുണാന്ത്യം.ട്രെയിൻ യാത്രയ്ക്കിടെയാണ് ചെന്നെ കാരൈക്കുടി സ്വദേശി നാരായണന്(72)ജീവൻ നഷ്ടമായത്. മുകളിലെ ബെർത്തിൽനിന്ന് വീണതിനെത്തുടർന്നുള്ള ഗുരുതരപരിക്കാണ് ജീവൻ നഷ്ടപ്പെടാൻ കാരണം.തെങ്കാശിയിൽ ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽനിന്നുള്ള സംഘത്തിനൊപ്പം ചേരാൻ പോകവെയാണ് നാരായണൻ...
തിരുവനന്തപുരം:സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടി നിമിഷാ സജയൻ പ്രചാരണത്തിനിറങ്ങുന്നു.സിനിമയിലല്ല,ജീവിതത്തിൽ. സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡർ പദവിയിൽ സർക്കാർ താരത്തെ തിരഞ്ഞെടുത്തിരുന്നു.കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള പ്രചാരണപരിപാടികളിൽ ഇനിമുതൽ താരത്തിന്റെ സജീവസാന്നിദ്ധ്യമുണ്ടാവും. പദ്ധതി 18-ന് മുഖ്യമന്ത്രി പിണറായി...
കോതമംഗലം;നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ പേരിൽ വീണ്ടും പ്രോജക്ട് തയ്യാറാക്കി,പഞ്ചായത്ത് കമ്മറ്റിയിൽ പാസാക്കി പണം കൈമാറുന്നതിനുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കത്തിനെതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ...
കോതമംഗലം; നെല്ലിക്കുഴി ഇരമല്ലൂരിൽ മൂന്നര കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡിഷ സ്വദേശി പ്രശാന്ത് നായകി(42) നെ യാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹിരോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത് . ഇയാൾകോതമംഗലം...