കോതമംഗലം : വീട്ടമ്മയെ കാണാതായതായി പരാതി. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇടുക്കി ചെറുപ്പള്ളികുളം നടയിൽ വീട്ടിൽ സിജി (52) ആണ് നവംബർ 26 മുതൽ കാണാതായതായത്. കുട്ടമ്പുഴ പൊലീസ് ക്രൈം നമ്പർ 485...
കോതമംഗലം; ഭൂതത്താന്‍കെട്ട് അണക്കെട്ട് നിറഞ്ഞു.തീരപ്രദേശങ്ങളുടെ മനോഹാരിത പതിന്മടങ്ങായി. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുറന്നിരുന്ന ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസമാണ് താഴ്ത്തിയത്. ജലാശയത്തിന്റെ ഇരവശങ്ങളിലുമുള്ള പ്രകൃതി ഭംഗി ഹൃദ്യമാണ്.പച്ച പുതച്ചമലയോരങ്ങളും നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന ജലാശയവും കാണികളുടെ മനംകവരുന്ന...
കൊച്ചി / പള്ളിപ്പുറം : നടുവേദന മാറാനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വില്‍പ്പന നടത്തിവന്നിരുന്ന കൊച്ചി മുനമ്പം പള്ളിപ്പുറം മാണി ബസാര്‍ സ്വദേശി, പള്ളിപറമ്പില്‍ വീട്ടില്‍ റോക്കി ജിതിന് (റൊക്കി) (35) എക്സൈസിന്റെ പിടിയില്‍....
കൊച്ചി : പുല്ലേപ്പടി കൃഷ്ണസ്വാമി റോഡ് ചെറുകരേത്ത് പറമ്പിൽ ഹൗസിൽ ശോഭ എൻ പൈ (73) അന്തരിച്ചു. പ്രശസ്ത തട്ടുകട പൈ ബ്രദേഴ്സ് കുടുംബാംഗമാണ്. സംസ്കാരം നാളെ (15/12/2023) ഉച്ചയ്ക്ക് 12.00ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ....
അടിമാലി;ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ കുറത്തിക്കുടി സെറ്റില്‍മെന്റില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇളംബ്ലാശ്ശേരി ട്രൈബല്സെറ്റില്മെന്റില് താസമിക്കുന്ന ഉണ്ണിയെന്ന് വിളിക്കുന്ന സതീഷ്, ബാലന് എന്നിവരാണ് പടിയിലായത്. ഈ കേസില്‍ ആദ്യം...