ഇടുക്കി;രോഗാവസ്ഥയിലും പെറ്റമ്മയോട് അവഗണന,മരണശേഷം അന്ത്യകര്‍മ്മങ്ങള്‍ നടത്താനും എത്തിയില്ല.സംസ്കാരം പോലീസ്് ഇടപെടലില്‍.മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു പരേതയായ കുമളി അട്ടപ്പള്ളം മൈലയ്ക്കല്‍ അന്നക്കുട്ടി മാത്യു(76)വിന്റെ മക്കള്‍ക്കെതിരെയാണ് കുമളി പോലീസ് മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലനവും ക്ഷേമവും നിയമം –...
അയോധ്യ; അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഇന്ന് പ്രാണപ്രതിഷ്ഠ. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിട്ടുള്ളത്. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അയോധ്യയിലെത്തും.കാശിയിലെ പുരോഹിതൻ...
കോതമംഗലം;മതത്തെ രാഷ്ട്രീയവൽക്കരിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി നടത്തുന്നതെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ. സി പി ഐ മുൻ മണ്ഡലം സെക്രട്ടറി എ...
കോതമംഗലം;മറ്റത്തിപീടികയിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും കൊടിമരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനെതിരെ കോൺഗ്രസ് എളംമ്പ്ര മറ്റത്തിപീടിക 93,94 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് സി. കെ ജോർജ് അദ്ധ്യക്ഷനായി ബ്ലോക്ക്...
തൊടുപുഴ; മണൽ മാഫീയ ബന്ധം.കഞ്ഞിക്കുഴി എസ് ഐ ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ്. കൊച്ചി റേഞ്ച് ഐ ജിയാണ് കഞ്ഞിക്കുഴി എസ് ഐ അബി കെ എ യ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. തൊടുപുഴ...