ന്യൂഡൽഹി; രാജ്യം ഇന്ന് 75-ാം റപ്പബ്ലിക് ദിനം ആഘോഷിയ്ക്കുന്നു.കർത്തവ്യ പഥിൽ രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയാകും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ 100 വനിതകൾ...
തിരുവമ്പാടി: തെങ്ങില്‍ നിന്നും വീണ് വീണ് ,ഗുരുതരമായി പരിക്കേറ്റ് ചികത്സയില്‍ ആയിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണന് (58) ആണ് ചികത്സയില്‍ കഴിയവെ മരണപ്പെട്ടത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ്അന്ത്യം. യന്ത്രം...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് പരിഹരിക്കാന്‍ വരുംവര്‍ഷത്തെ പദ്ധതികള്‍ മാറ്റിവയ്ക്കാനും ചില പദ്ധതികള്‍ ചുരുക്കാനും കെഎസ്ഇബി സി.എം.ഡി നിര്‍ദ്ദേശം നല്കി.നിലവില്‍ പെന്ഷന് വിതരണത്തിനായി വായ്പ എടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31ന്...
കോതമംഗലം;ഊന്നുകല്‍ കരിങ്കാളി പാറ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ഈ മാസം 28,29 (1119 മകരം, മകം-പൂരം, 14-15) തീയതികളില്‍ പരമ്പരാഗത ആചാര-അനുഷ്ഠാനങ്ങളോടെ ആഘോഷിയ്ക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ശ്രീമത്...
തിരുവനന്തപുരം;അഴിമതിക്ക് കാരണം ആര്‍ത്തിയെന്ന് മുഖ്യമന്ത്രി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേരു നേടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍, അഴിമതി തീര്‍ത്തും ഇല്ലാതാക്കുകയാണ് ലക്ഷ്യം.അദ്ദേഹം വ്യക്തമാക്കി. റവന്യു വകുപ്പ് ആധുനിക സൗകര്യങ്ങളോടെ കവടിയാറില്‍ നിര്‍മിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യുഭവന്റെ...