പ്രകാശ് ചന്ദ്രശേഖർ ഇടുക്കി:കാട്ടനയുടെ ആക്രമണത്തിൽ ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.തിങ്കളാഴ്ച കൃഷിയിടത്തിൽ ജോലി ചെയ്യവെ ആനയുടെ ആക്രമണമേറ്റ വെള്ളക്കല്ലിൽ സൗന്ദർരാജ് (68) ആണ് മരണപ്പെട്ടത്.തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജനവാസ മേഖലയിലെ...
കോതമംഗലം;പുലർച്ചെ പാതയോരത്ത് യുവതിയെ കണ്ടെത്തിയത് ബോധമറ്റനിലയിൽ,ദേഹത്ത് വസ്ത്രങ്ങൾ പേരിന് മാത്രം,സംരക്ഷണം ഒരുക്കിയത് നാട്ടുകാർ.പിന്നാലെ നടന്ന അന്വേഷണത്തിൽ പുറത്തുവന്നത് ലഹരിയ്ക്കടിമയായ യുവതിയുടെ പരാക്രമങ്ങൾ.സുഹൃത്തിനെ വിളിച്ചുവരുത്തി ,കൂടെ പറഞ്ഞയച്ച് “പ്രശനം” തീർപ്പാക്കിയെന്ന് പോലീസ്. ഇന്ന് പുലർച്ചെ കരിമണൽ പോലീസ്...
ന്യൂഡല്‍ഹി;പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു;17 പേര്‍ക്ക് പത്മഭൂഷന്‍,110 പേര്‍ക്ക് പത്മശ്രീ.പുരസ്കാരം നേടിയവരില്‍ 9 പേര് മലയാളികള്‍. മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടന് ചിരഞ്ജീവി, സാമൂഹിക...
ന്യൂഡൽഹി; രാജ്യം ഇന്ന് 75-ാം റപ്പബ്ലിക് ദിനം ആഘോഷിയ്ക്കുന്നു.കർത്തവ്യ പഥിൽ രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയാകും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ 100 വനിതകൾ...
തിരുവമ്പാടി: തെങ്ങില്‍ നിന്നും വീണ് വീണ് ,ഗുരുതരമായി പരിക്കേറ്റ് ചികത്സയില്‍ ആയിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണന് (58) ആണ് ചികത്സയില്‍ കഴിയവെ മരണപ്പെട്ടത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ്അന്ത്യം. യന്ത്രം...