കോച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് എണ്ണ കമ്പനികളുടെ ആവശ്യപ്രകാരം കൂട്ടിയത്.ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില...
തിരുവനന്തപുരം: കഴക്കൂട്ടം കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടത്തിയ അസ്ഥികൂടം പുരുഷന്റെയതാണെന്ന് സ്ഥിരീകരണം. തലശ്ശേരിക്കാരനായ അവിനാഷ് ആനന്ദ് (29) ൻ്റെതാണ് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ എന്നാണ്...
ഇടുക്കി;മൂന്നാറിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാറ്റിയത്. പടയപ്പ ഉൾപ്പെടെയുള്ള...
പൂക്കോട് വെറ്റിനറി ക്യാമ്പസിലെ തൂങ്ങിമരണം; പ്രധാന പ്രതി അഖിൽ പിടിയിൽ, 11 പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതം കൽപറ്റ: വെറ്റിനറി വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിലെ 12 പ്രതികളിൽ ഒരാളായ അഖിൽ പോലീസ് പിടിയിൽ. സ്വദേശമായ പാലക്കാടു...
പറവൂർ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട. മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ. മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55),...