അടിമാലി;വനംവകുപ്പധികൃതർ ജെസിബി ഉപയോഗിച്ച് ട്രഞ്ച് തീർത്ത് അടച്ചുപൂട്ടിയ വല്യപാറക്കൂട്ടി റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ട്രഞ്ച് മൂടി,റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടത്തിയ ഇടപെടൽ നാട്ടുകാരുടെ സംഘ...
കുട്ടമ്പുഴ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഉറിയംപെട്ടി സ്വദേശി പൊന്നൻ ചിന്നസ്വാമി (65) ക്ക് ദാരുണാന്ത്യം. വെള്ളാരംകുത്തിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.3 അംഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൊന്നന്...
അടിമാലി;ഇന്നലെ രാവിലെ നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ. സാമാന്യം വേഗത്തിൽ നീങ്ങുന്ന ബസിൽ നിന്നുള്ള പുറംകാഴ്ചകളും ഉള്ളിലെ കാഴ്ചകളുമാണ് വീഡിയോയിലുള്ളത്.ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹെഡ്ഫോൺ ധരിച്ച യുവാവോ ഇയാളുടെ കൂടെയുണ്ടായിരുന്നവരോ ആകാം...
കോതമംഗലം: കേന്ദ്രസർക്കാർന്റെ ജനദ്രോഹ നടപടികൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഈ മാസം 8-ന് വൈകിട്ട് 5-ന് കോതമംഗലത്ത് സ്വീകരണം നൽകും. സ്വീകരണം വിജയകരമാക്കാൻ...
കോട്ടയം; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. 2 യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ്...