കോതമംഗലം: 101-ാം ജന്മദിനത്തിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും ആത്മീയ ചിന്തകനുമായ സാധു ഇട്ടിയവിര നിര്യാതനായി. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം.സംസ്കാരം ഇന്ന് 4 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ....
കോതമഗലം; സുഹൃത്തിനെ എയർപോർട്ടിൽ വിട്ട ശേഷം തിരച്ചുവരും വഴി ബൈക്ക് അപകടം.യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി കട്ടുനിലയം മെൽബിൻ പീറ്റർ (21)ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 1.45 ഓടെ കൊച്ചി-ധനുഷ്കോടി ദേശീയപാതിലെ ഊന്നുകല്ലിലായിരുന്നു നാടിനെ കണ്ണീരിലാഴ്തിയ ദുരന്തം....
മൂവാറ്റുപുഴ;ഈ വർഷത്തെ ഈസ്റ്ററും വിഷുവും റംസാനും എസ്എംപിഎസിനോടൊപ്പം. നാഗപ്പുഴ സെന്റ് മേരീസ് പബ്ളിക് സ്കൂൾ മാനേജുമെന്റ് ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ തലക്കെട്ടാണ് മുകളിൽ ചേർത്തിട്ടുള്ളത്.കൂപ്പൺ വില 50 രൂപ.ഒന്നാം സമ്മാനം 8 കിലോ കോഴിയിറച്ചിയും 5 കിലോ...
മൂന്നാർ;മധുരയ്ക്കടുത്ത് വിതുര നഗറിൽ നിന്നുമാണ് തിമിംഗ വിസർജ്ജ്യം വാങ്ങിയതെന്നും ഇവിടെ തിമിംഗല വിസർജ്ജ്യം വ്യാപാരം നടക്കുന്നുണ്ടെന്നും അറസ്റ്റിലായ മൂന്നാർ സ്വദേശികൾ മൊഴി നൽകിയെന്ന് വനംവകുപ്പ് അധികൃതർ. മൂന്നാർ സെവൻമല എസ്റ്റേറ്റ് ആറുമുറി ലൈൻസിൽ സതീഷ്കുമാർ(42),മാട്ടുപ്പെട്ടി റോഡിൽ...
കോതമംഗലം:താലൂക്ക് കേരള ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും കേരള ജേർണലിസ്റ്റ് യൂണിയൻ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിക്കലും നടന്നു. പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ...