കോതമംഗലം; പട്ടാപകൽ പല്ലാരിമംഗലത്ത് വീട്ടമ്മയ്ക്ക് നേരെ മുഖംമൂടി ആക്രമണം.ചെറുത്തുനിൽപ്പിൽ അടിപതറി അക്രമി .കാതു കീറി കമ്മൽ തരപ്പെടുത്തിയിട്ടും പിടിവിടാതെ മുഖംമൂടി വലിച്ചുരി വീട്ടമ്മ.രക്ഷയില്ലന്ന് കണ്ടപ്പോൾ ഇരയെ തലയ്ക്കടിച്ചുവീഴ്ത്തി,മോഷ്ടാവിന്റെ രക്ഷപെടൽ. പല്ലാരിമംഗലത്ത് പരേതനായ ചിറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യ...
അടിമാലി;താൻ വിൽപ്പന നടത്തിയ സ്ഥലം പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുൽ ഉണ്ടെന്നും മിച്ചം സ്ഥലം തിരികെ വേണമെന്നും മുൻ മന്ത്രി ടിയു കുരുവിള.ആവശ്യം ഉയരുന്നത് സ്ഥലം ആധാരം ചെയ്ത മൂന്നുദശാബ്ദത്തിലേറെ പിന്നിടുമ്പോൾ.തർക്കം പരിഹരിക്കാതെ രേഖകൾ നൽകാനാവില്ലന്ന് റവന്യുവകുപ്പ്.അടിമാലി പഞ്ചായത്ത്...
അടിമാലി: പതിനേഴുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബൈസൺവാലി റ്റികമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുകയും സ്റ്റേ കമ്പിയിൽ പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നുവെന്നാണ് സൂചന. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും...
ആലുവ;ഹെറോയിൻ വിൽപ്പന നടത്തിവന്ന അതിഥി തൊഴിലാളികളായ മൂന്നംഗ സംഘത്തെ പിടികൂടി. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽ നിന്നും ആസാം സ്വദേശികളായ ഹൈറുൾ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുൽ ഇസ്ലാം (26) എന്നിവരെയാണ്...
മൂന്നാർ:കല്ലാർവാലി എസ്റ്റേറ്റിൽ അനധികൃതമായി വൻതോതിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പള്ളിവാസൽ മുൻ സെക്ഷൻ ഓഫീസറും നിലവിലെ മച്ചിപ്ലാവ് എസ്എഫ്ഒ എൽദോ, പള്ളിവാസലിലെ ഗ്രേഡ് എസ്എഫ്ഒ രതീഷ് ഏ ജി...