News1 year ago
പാഴൂര്‍മോളം കുടിവെള്ള പദ്ധതി നിര്‍മ്മാണം ; വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
(വീഡിയോ കാണാം ) കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാഴൂര്‍മോളം കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്യാത്തതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്. 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ,നിര്‍മ്മാണം ആരംഭിച്ച്...