Latest news2 months ago
സംസ്ഥാനത്ത് ചൂട് കനക്കുന്നു; മുൻനിരയിൽ പാലക്കാടും കൊല്ലവും, മറ്റ് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ശമനമില്ലാതെ തുടരുന്നു. പാലക്കാട് കൊല്ലം ജില്ലകളിലാണ് രണ്ടാഴ്ചയായി കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 32 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ. വയനാട് മുതൽ ഇടുക്കി വരെയുള്ള ജില്ലകൾ ഒഴികെ...