Latest news1 month ago
മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തടുത്തു ;പിന്നാലെ മരണം
മലപ്പുറം: കുട്ടിങ്ങലിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.മലപ്പുറം വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോട് കൂടിയാണ് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽ...