മൂന്നാർ:ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെടുന്ന അരുവിക്കാട് സെക്ഷനിൽ നിന്നും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയെ സംഘത്തെ കണ്ടെത്തുന്നതിനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കം വിഫലം. 4 വയസ്സ് പ്രായമുള്ളതും പ്രായമുള്ള കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയതായിട്ടാണ്...
മൂന്നാർ:ഇടുക്കിയിൽ വീണ്ടും കാട്ടുപോത്ത് വേട്ട.ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ അരുവിക്കാട് സെക്ഷനിൽ ഉൾപ്പെടുന്ന വനഭാഗത്തുനിന്നാണ് സംഭവം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത്...
അടിമാലി;കാട്ടിറച്ചിയെന്ന് കേട്ടാല്‍ നാവില്‍ വെള്ളം ഊറുന്നവര്‍ ജാഗ്രതൈ..ഒരു കഷണം രുചിനോക്കിയാല്‍ പോലും ഒരു പക്ഷേ നിങ്ങള്‍ അഴിക്കുള്ളിലാവും. അടിമാലി കാട്ടുപോത്തുവേട്ട കേസില്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ കേസ് ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍...