വയനാട്;കാട്ടാനയെ ജഡം കണ്ടെത്തി.വയനാട് വന്യജീവി സംഘത്തിലെ കുറിച്യാട് റെയിഞ്ചിലാണ് 20 വയസോളം തോന്നിയ്ക്കുന്ന കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെതലയം ആറാംമൈല്‍ വളാഞ്ചേരികുന്നില്‍ പുള്ളിമൂലയില്‍ നവനാതിര്ത്തിയോട് ചേര്‍ന്നുള്ള കിടങ്ങിലെ ചതുപ്പുപ്രദേശത്താണ് ജഡം കാണപ്പെട്ടത്. ഇവിടെ വനാതിര്‍ത്തിയോട്...
കല്പറ്റ;സ്വയം ജീവനൊടുക്കും മുമ്പുള്ള ഷാജുവിന്റെ ക്രൂരതയില്‍ ഞെട്ടി വയനാട് ചെതലയം.ഭാര്യ ബിന്ദുവിനെയും മകന് ബേസിലിനെയും വെട്ടികൊലപ്പെടുത്തിയ ശേഷം സുല്‍ത്താന്‍ ബത്തേരി ചെതലയം ഇന്ന് രാവിലെയാണ് ആറാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷിജു ജീവനൊടുക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ്...
പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി. പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്നേഹ (9),അഭിജിത് (6),...
മീനങ്ങാടി; മുരണിയിൽ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാൻ പോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഇയാളെ കാണാതാവുന്നത്. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ...