Latest news4 months ago
ഉദ്യാഗസ്ഥരെത്തിയത് “ആക്രി പെറുക്കാന്‍”,മദ്യം ചോദിച്ചപ്പോള്‍ മതിനുള്ളില്‍ നിന്നും എടുത്തുനല്‍കി; “തക്കാളി” പിടിയില്‍
കൊച്ചി : ഡ്രൈ ഡേ ദിവസങ്ങളില്‍ ചില്ലറയായും, കുപ്പിയായും മദ്യവില്‍പ്പന നടത്തി വന്നിരുന്നയാള്‍ എക്സൈസിന്റെ പിടിയില്‍. വെണ്ണല ആലിന് ചുവട് അംബേദ്കര്‍ റോഡ് സ്വദേശി നെല്ലിതുരുത്തിപ്പറമ്പില് തക്കാളി എന്ന് വിളിക്കുന്ന സൂരജ് (28) ആണ് എക്സൈസ്...