Latest news5 months ago
നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് പിടികൂടി ,പരിശോധനയില്‍ 100 കിലോയോളം ചന്ദനം കണ്ടെടുത്തു. 2 പേർ പോലീസ് പിടിയില്‍
അടിമാലി:അടിമാലിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്ന്ന് പിടികൂടി. പരിശോധനയില്‍ 100 കിലോയോളം ചന്ദനം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പാണക്കാട് സ്വദേശികളായ റിയാസ് പി മുഹമ്മദ് (28) പെരിയാങ്കല്‍, തീയാന്...