Latest news8 months ago
മലാക്ക രാജേഷ് അറസ്റ്റിൽ; നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയത് കോടികൾ,തട്ടിപ്പ് ഉന്നതരുടെ പിൻബലത്തിലെന്നും സൂചന
തൃശൂർ:നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ മലാക്ക രാജേഷ് അറസ്റ്റിൽ.നിക്ഷേപത്തുക 10 മാസം കൊണ്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാളും കൂട്ടാളികളും ചേർന്ന് 100 കണക്കിന് ആളുകളിൽ നിന്നായി 100 കോടിയിലേറെ രൂപ സമാഹരിച്ചതായിട്ടാണ് സൂചന. രണ്ടുപേരിൽ നിന്നായി...