തൃശ്ശൂർ ; കുന്നംകുളത്തിനടുത്ത് ചിറ്റഞ്ഞൂരില്‍ പാടത്തുനിന്നും സ്ഫോടക വസ്തു കണ്ടെത്തി.കുഴി മിന്നല്‍ എന്നറയിപ്പെടുന്ന വലിയ ഗുണ്ടിനോട് സാമ്യമുളള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. ചിറ്റഞ്ഞൂരിലും പരിസരത്തും തേങ്ങപെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് ഗുണ്ടിന്റെ ആകൃതിയിലുള്ള...
തൃശ്ശൂർ ; തൃശ്ശൂരില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി.ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി.ഒഡീഷ സ്വദേശിയായ...
അമ്പലക്കാട്: തൃശ്ശൂർ അമ്പഴക്കാടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാര്യാട്ട് പറമ്പിൽ സുമേഷ് സുബ്രനാണ്(38) മരിച്ചത്. ഇയാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇന്നലെ രാത്രി 11 മണിയോടെ നിയന്ത്രണം...