തൊടുപുഴ:രണ്ടെണ്ണം അകത്തുചെന്നപ്പോൾ പരസ്യമായി അസഭ്യം പറച്ചിലും ബഹളവും പോർവിളിയും.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടും വെല്ലുവിളി.കസ്റ്റഡയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരവെ ജീപ്പിൽ പരാക്രമം.പോലീസുകാരനെ കഴുത്തിൽ കൈ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ചും മർദ്ദിച്ചിട്ടും കലിയടങ്ങാതെ ജീപ്പിന്റെ ചില്ലും ഇടിച്ചുതകർത്തു.തൊടുപുഴയിൽ 40...
തൊടുപുഴ:2021 -ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ അടിച്ചുവീഴ്ത്തി,ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ തൊടുപുഴയില്‍ നിന്നും പിടികൂടി. മുര്‍ഷിദാബാദ് ജില്ലയിലെ മോമിന്‍പൂര്‍ ഹല്സാനപാര സ്വദേശി തുതുല്‍ ഹല്സാന(40)യാണ് അറസ്റ്റിലായിട്ടുള്ളത്.പഞ്ചിമബംഗാള്‍ ദംഗല്‍...