Latest news2 months ago
ഇസ്രയേല്‍- ഹമാസ് യുദ്ധം;ശ്രീകണ്ഠാപുരം സ്വദേശിനി ഷീജക്ക് മിസൈല്‍ ആക്രമണത്തില്‍ പരിക്ക്,പരക്കെ ആശങ്ക
ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ ദുരന്തഫലങ്ങള്‍ ഇസ്രയേലിലെ മലയാളികളെയും ബാധിച്ചു തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റെന്ന വാര്‍ത്ത ഇന്നലെയാണ് മാധ്യമങ്ങളിലൂടെ പൂറത്തുവന്നത്.സംഭവം മലയാളികളെ...