Latest news2 weeks ago
എസ് പി വിവേക് കുമാര്‍ ഇനി കൊല്ലത്തേയ്ക്ക് ; ആലുവയില്‍ നിന്നും വിടപറയുന്നത് അഭിമാനത്തിന്റെ നിറവില്‍
ആലുവ; സ്ഥലം മാറിപ്പോകുന്ന റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പുനല്‍കി. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയര്‍ വാങ്ങിക്കൊടുത്ത ടീമിനെ നയിച്ച്,കേസന്വേഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്താണ്...