Latest news10 months ago
കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിന് ഒപ്പം;യൂഡിഎഫിന് കവളങ്ങാട് പഞ്ചായത്ത് ഭരണം നഷ്ടമായി,സിബി മാത്യു പ്രസിഡന്റ്
കോതമംഗലം;കവളങ്ങാട് പഞ്ചായത്ത് ഭരണം യൂഡിഎഫിന് നഷ്ടമായി. യൂഡിഎഫ് ആംഗങ്ങളായിരുന്ന ലിസി ജോളി,ഉഷ ശിവൻ,സിബി മാത്യു എന്നിവർ എൽഡിഎഫ് പക്ഷത്തേയ്ക്ക് ചേക്കറിയതാണ് ഭരണം നഷ്ടപ്പെടാൻ കാരണം. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 18 -ാം വാർഡിൽ...