News1 year ago
വർണ്ണവസന്തം,ഷി ജിം പദ്ധതികൾക്ക് തുടക്കമായി;അഭിമാനനേട്ടം സ്വന്തമാക്കി ചെറുവട്ടൂർ സ്കൂൾ
കോതമംഗലം;ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച വർണ്ണവസന്തം പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് ഉല്ലാസ് തോമസും പെൺകുട്ടികളുടെ വ്യായാമത്തിനായി ആരംഭിച്ച ഷി ജിം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈനി ജോർജ്ജും ഉൽഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ ഡയറക്ടർ...