Uncategorized5 months ago
ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു,പിന്നാലെ ശ്വാസം മുട്ടിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം;ഭര്‍ത്താവ് അറസ്റ്റില്‍
കോലഞ്ചേരി;ചോറ്റാനിക്കരയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു എന്ന പരാതിയില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞത് ആരുംകൊല.ഭര്‍ത്താവ് അറസ്റ്റില്‍. ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര...