ഇടുക്കി;ശാന്തൻപാറയിൽ 15 കാരിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 6 പ്രതികൾ അറസ്റ്റിൽ.കേസന്വേഷണം പോലീസിന് അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ചെന്ന് പൊതുവെ വിലയിരുത്തൽ. പൂപ്പാറ സ്വദേശികളായ ശ്യാം എന്നറിയപ്പെടുന്ന സാമുവൽ(19) അരവിന്ദ്(22)എന്നിവരെയും കൗമാരക്കാരായ 2 പേരെയും തിങ്കളാഴ്ച...
ഇടുക്കി:സേനാപതി കുരിശുപാറ കൂനംമാക്കല്‍ സിബി(49) ക്കുനേരെ നിറയൊഴിച്ച ശേഷം രക്ഷപെട്ട സഹോദരന് സാന്റോ (38)പിടിയില്‍ ഇന്നലെ വൈകിട്ട് ഉടുമ്പന്‍ചോല എസ്എച്ച്ഒ ഫിലിപ് സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച വൈകിട്ട് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്...
ഇടുക്കി:സേനാപതി കുരിശുപാറ കൂനംമാക്കല്‍ സിബി(49) ക്കുനേരെ നിറയൊഴിച്ച ശേഷം രക്ഷപെട്ട സഹോദരന് സാന്റോ (38)യെ കണ്ടെത്തുന്നതിനുള്ള പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതം. സുഹൃത്തിനെ വീട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് സാന്റോ സിബിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.രാജാക്കാട്...