Latest news2 months ago
രാവും പകലും കെട്ടിയിട്ടുള്ള പീഡനം; പണം നൽകി പിന്തിരിപ്പിക്കാനും ശ്രമം,പ്രവാസിക്കെതിരെ യുവതി പോലീസിൽ പരാതി നൽകി
കോഴിക്കോട് : ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കോഴിക്കോട് നാദാപുരം സ്വേദേശിയായ എം.ടി. കെ അഹമ്മദിനെതിരെയാണ് കോച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി, കെട്ടിയിട്ട് ഒരു...