Latest news6 months ago
സന്തോഷിന്റെ ക്രൂരതയിൽ ഞെട്ടിവിറച്ച് നാട്ടുകാർ; വിദ്യയുടെ ആരോഗ്യനിലയിൽ പുരോഗതി,അറ്റുപോയ കൈപ്പത്തിയും വിരലുകളും തുന്നിച്ചേർത്തു
പത്തനംതിട്ട;സന്തോഷിന്റെ ക്രൂരതയിൽ ഞെട്ടിവിറച്ച് നാട്ടുകാർ.ഭാര്യ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ ഇടതുകൈപ്പത്തിയും വലതുകൈയ്യിലെ വിരലുകളുടെ അരിഞ്ഞിട്ട ഇയാളുടെ കൊടും ക്രൂരതയറിഞ്ഞ ഉറ്റവരുടെയും അടുപ്പക്കാരുടെയും അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. സന്തോഷിന്റെ വെട്ടേറ്റ് ഭാര്യ വിദ്യയുടെ ഇടതുകൈപ്പത്തി അറ്റുപോയിരുന്നു.വലത്...