News11 months ago
60 അടി താഴ്ചയുള്ള കിണിറ്റിൽ നിന്നും 10 ചാക്ക് നിറയെ ചന്ദനമരത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു
നെടുങ്കണ്ടം;60 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും 10 ചാക്ക് ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ അഗ്നിരക്ഷാസേനയുടെ സഹോയത്തോടെ വനപാലകർ വീണ്ടെടുത്തു. അഗ്നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്.രാമക്കൽമേട്ടിലെ ചന്ദന മോഷണം സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം...