Uncategorized10 months ago
തുണിക്കെട്ടിനുള്ളിൽ യുവാവിന്റെ ജഡം,ദേഹത്ത് മുറിവുകളും പരിക്കുകളും, സുഹൃത്ത് ഒളിവിൽ; അന്വേഷണം ഊർജ്ജിതമെന്ന് പോലീസ്
കൊച്ചി;കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്സോണിയ ഫ്ലാറ്റിൽ ബെഡ്ഷീറ്റും പുതപ്പും ഉപയോഗിച്ച് വരിഞ്ഞുകെട്ടിയ നിലയിൽ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്നാണ് (22) കൊല്ലപ്പെട്ടത്.ഇൻഫോപാർക്കിനു സമീപത്തെ...