M4 Malayalam
Connect with us

Uncategorized

തുണിക്കെട്ടിനുള്ളിൽ യുവാവിന്റെ ജഡം,ദേഹത്ത് മുറിവുകളും പരിക്കുകളും, സുഹൃത്ത് ഒളിവിൽ; അന്വേഷണം ഊർജ്ജിതമെന്ന് പോലീസ്

Published

on

കൊച്ചി;കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്‌സോണിയ ഫ്‌ലാറ്റിൽ ബെഡ്ഷീറ്റും പുതപ്പും ഉപയോഗിച്ച് വരിഞ്ഞുകെട്ടിയ നിലയിൽ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌നാണ് (22) കൊല്ലപ്പെട്ടത്.ഇൻഫോപാർക്കിനു സമീപത്തെ ഫ്‌ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്ത്് തിരുകിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമീകത നിഗമനം.

സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്‌ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ഒപ്പം താമസിച്ചിരുന്ന ഒരു യുവാവിനെ കാണാതായിട്ടുണ്ട്.
കാണാതായ ആൾ കൊലപാതകം നടത്തി കടന്നു കളഞ്ഞെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൃത്യം നിർവഹിച്ചു കടന്നുകളഞ്ഞെന്നുകരുതുന്ന യുവാവിന്റെ കൈവശം കൊല്ലപ്പെട്ട സജീവിന്റെ മൊബൈൽ ഫോണെന്നുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്.ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം ലഭിച്ചിവരുന്നു.
വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണ് കൊല്ലപ്പെട്ടസജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലെത്തും:പരക്കെ പ്രളയ ഭീതി 

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ കാലവർഷം ശക്തി പ്രാപിക്കുവാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴയെത്തുന്നതിനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും മണിക്കൂറുകൾക്കുള്ളിൽ മഴ എത്തുമെന്നുമാണ് മുന്നറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയിലേറെ സംസ്ഥാനത്തെ വേനൽ മഴ തകർത്തു പെയ്യുമ്പോഴാണ് വെല്ലുവിളിയായി കാലവർഷവും എത്തുന്നത്.

 

കേരളം, കർണാടക, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കാനാണ് സാധ്യത. അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയുടെ തോത് വർധിക്കുന്നതും ഭൂമിയിൽ നിന്ന് ഉയരത്തിലേക്ക് പോകുന്ന ചൂടിന്റെ വികരണത്തിന്റെ തോത് കുറഞ്ഞിരിക്കുന്നതുമാണ് കാലവർഷം എത്തുന്നതിനുള്ള മുന്നറിയിപ്പായി അധികൃതർ ചൂണ്ടി കാണിക്കുന്നത്.

ഇത്തവണ മേയ് 31ന് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.എന്നാൽ കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റിന് പിന്നാലെ 4 മണിയോടെ കാലവർഷം ശക്തി പ്രാപിക്കുകയായിരുന്നു.

അടുത്ത 7 ദിവസം വ്യാപകമായി ഇടിയോടും മിന്നലോടും കുടി മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 30 ,40 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.

മെയ് 29 മുതൽ ജൂൺ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഴ മുന്നറിയിപ്പിന്റെ പിന്നാലെ തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തൃശൂർ, പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കെർപ്പെടുത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴക്കെടുതികളും രൂക്ഷമായി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

വിഷു ബമ്പർ നറുക്കെടുപ്പ് ; ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

Published

on

By

ആലപ്പുഴ ; 12 കോടി ഒന്നാം സമ്മാനമായി നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്ബർ BR 97 ഫലം പ്രഖ്യാപിച്ചു.തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനില്‍ വച്ച്‌ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാന VC 490987 എന്ന നമ്ബറിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ  https://keralalotteries.com  ല്‍ ഫലം ലഭ്യമാകും.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്ബരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്ബരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ചെന്നായ്ക്കള്‍ പാഞ്ഞെത്തി,ആടുകളെ കൂട്ടത്തോടെ കൊന്നൊടുക്കി,40 ലേറെ ആടുകളെ കാണാനില്ല;ദൃശ്യം ഭീതിപ്പെടുത്തിയെന്നും കനകരാജ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി:ആട്ടിൻ കൂട്ടത്തിനടുത്തേയ്ക്ക് ചെന്നായ്ക്കൾ കുതിച്ചെത്തി,നിമിഷങ്ങൾക്കുള്ളിൽ ആടുകളെ കൊന്നൊടുക്കി.കുറെയെണ്ണത്തിനെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചുകൊണ്ടുപോയി.ഇന്ന് അന്വേഷിച്ചെത്തിയപ്പോൾ കിട്ടിയത് അവശിഷ്ടങ്ങൾ മാത്രം,ഇങ്ങിനെയൊരു സംഭവം ആദ്യം.ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

മേയാൻവിട്ട ആട്ടിൻകൂട്ടത്തിന് നേരെ ചെന്നായ്ക്കൾ കൂട്ടത്തോടെ എത്തിയതും ആടുകളെ കൊന്നൊടുക്കിയതും സംബന്ധിച്ച് ദൃസാക്ഷി കൂടിയായ വട്ടവട ചിലന്തിയാർ സ്വദേശി കനകരാജ് പങ്കിട്ട വിവരങ്ങൾ ഇങ്ങിനെ.

കനകരാജ് വളർത്തിയിരുന്ന ആടുകളെയാണ് ഇന്നലെ ചെന്നായ്ക്കൾ കൂട്ടത്തോടെ കൊന്നൊടുക്കിയത്.42 ആടുകളെ കാണാതായെന്നും ഇതിൽ 32 ആടുകളുടെ അവശിഷ്ടങ്ങൾ തിരച്ചിലിൽ കിട്ടിയെന്നും കനകരാജ് പറഞ്ഞു.

വട്ടവട പഞ്ചായത്തിലെ 12-ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചിലന്തിയാർ.വർഷങ്ങളായി ആട് കൃഷി നടത്തി വരുന്നയാളാണ് കനകരാജ്.

യൂക്കാലി പ്ലാന്റേഷനോട് ചേർന്നാണ് കനകരാജിന്റെ വീട് സ്ഥിതി ചെയ്യുന്നത്.സമീപ പ്രദേശത്താണ് ആടുകളെ മേയാൻ വിട്ടിരുന്നത്.

വൈകിട്ട് 4.30 തോടെ 25 ലേറെ വരുന്ന ചെന്നായിക്കൂട്ടം യൂക്കാലി പ്ലാന്റേഷൻ ഭാഗത്ത് നിന്നെത്തി ആടുകളെ ആക്രമിയ്ക്കുകയായിരുന്നെന്ന് കനകരാജ് പറഞ്ഞു.

ഒച്ചവച്ച് ചെന്നായ്ക്കളെ ഓടിയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല, ചെന്നായക്കൾ കടിച്ച് പരിക്കേൽപ്പിച്ച രണ്ട് ആടുകളെ മാത്രമെ രക്ഷിയ്ക്കാൻ കഴിഞ്ഞുള്ളു..കനകരാജ് വിശദമാക്കി.

ഇന്നലെ വൈകുന്നേരം 4.30 നും 6.30 നും ഇടയ്ക്കാണ് ചെന്നായ്ക്കൂട്ടം ആടുകളെ കൊന്നൊടുക്കിയത്.ഇന്ന് പുലർച്ചെ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിലാണ് ആടുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി,സ്ഥിതിഗതികൾ വിലയിരുത്തി.ലോൺ എടുത്താണ് ആടുകളെ വാങ്ങിയതെന്നും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് പരിഹയിക്കാൻ സർക്കാർ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവണമെന്നും പ്രദേശത്തെ പൊതുപ്രവർത്തകരും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ആവശ്യപ്പെട്ടു.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ആന വണ്ടിയിൽ സുഖപ്രസവം : രക്ഷയായത് അധികൃതരുടെ ഇടപെടൽ, അമ്മയും കുഞ്ഞും സുരക്ഷിതർ

Published

on

By

തൃശൂർ: പേരാമംഗലത്ത് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. മലപ്പുറം സ്വാദേശിനിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടെ  പ്രസവിച്ചത്.

യുവതി ശാരീരിക വിഷമതകൾ കാണിച്ചതിന് പിന്നാലെ ബസിൽ തന്നെ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറും നഴ്സും ബസിൽ കയറി പ്രസവമെടുത്തു.അമ്മയും കുഞ്ഞും സുരക്ഷിതർ


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

വരാപ്പുഴയിൽ മകനെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യ:കുടുബ പ്രശ്നമെന്ന് സൂചന

Published

on

By

കൊച്ചി: വരാപ്പുഴ മണ്ണംതുരുത്തിൽ പിതാവും മകനും തൂങ്ങിമരിച്ച നിലയിൽ.മലപ്പുറം ആതവനാട് കോരൻന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് (4) എന്നിവരാണ് മരിച്ചത്. മകനെ കൊന്നശേഷം പുലർച്ചെ പിതാവ് തൂങ്ങിമരിക്കുമാകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭാര്യയുമായി നിലനിന്നിരുന്ന തർക്കത്തിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് സൂചന.ഇരുവരുടെയും രണ്ടാം വിവാഹത്തിന് ശേഷം 3 മാസമായി വരാപ്പുഴയിൽ വാടകക്കാണ് ഇവർ താമസിച്ചിരുന്നത്.

എന്നാൽ ഭാര്യ ഇപ്പോൾ മറ്റൊരിടത്താണ് താമസം.ആത്മഹത്യ ചെയ്യുകയാണെന്നുള്ള വിവരം ഭാര്യ ഖദീജയെ അറിയിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: