News2 months ago
മോസ്കോയിൽ സംഗീതപരിപാടിക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം
മോസ്കോ ; റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇസ്ലാമിക് സ്റ്റേറ്റുകാരുടെ ആക്രമണം. ആക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രി...