Latest news2 months ago
പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; പാലക്കാട് റോഡ് ഷോ, തെരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുക്കും
പാലക്കാട് ; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ . ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പാലക്കാട്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനമാണിത്. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലെ...