Film News3 weeks ago
ചര്‍ച്ചയാകുന്നത് ഒറ്റപ്പെടലിന്റെ വേദന,തേടിയെത്തിയത് നിരവധി ബഹുമതികള്‍; “ഇന്ദ്രന്‍സിന്റെ വേലുക്കാക്ക ഒപ്പ് കാ” നാളെ തീയറ്ററുകളില്‍
കൊച്ചി; ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ഇന്ദ്രന്‍സ് നായകനാകുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ നവംബര്‍ 17 ന് തീയറ്ററുകളില്‍. ജീവിതത്തിന്റെ നിസ്സഹായതയേയും, എകാന്തതയുടെ തുരുത്ത് പോലെ ഒറ്റപ്പെട്ട വാര്‍ദ്ധക്യത്തേയും ,ഹൃദയാര്‍ദ്രമായി പറഞ്ഞു വയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്...