Latest news3 weeks ago
തീയറ്ററുകളില്‍ റിലീസുകളുടെ പൂരം;ബാന്ദ്രയും വേലയും ജപ്പാനും ജിഗീര്ത്തണ്ട ഡബിള്‍ എക്സും ഇന്ന് പ്രദര്‍ശനത്തിനെത്തും
കണ്ണന് എം കൊച്ചി;ദിലീപ് ചിത്രം ബാന്ദ്ര ഇന്ന് തീയറ്ററില്‍.പ്രേക്ഷകര്‍ക്ക് മുമ്പ് പരിചിതമല്ലാത്ത ഗെറ്റപ്പിലാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയിലര്‍ വീഡിയോയിലും പോസ്റ്ററുകളില്‍ നിന്നും മറ്റും വ്യക്തമാവുന്നത്.ഈ വ്യത്യസ്ത കാണികള്‍ എങ്ങിനെ...