Latest news11 months ago
ജ്യൂസ് നൽകാമെന്നും പറഞ്ഞ് വിളിച്ചുവരുത്തി 9 വയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം;52 കാരനായ ബന്ധു അറസ്റ്റിൽ
തൊടുപുഴ;ജ്യൂസ് നൽകമെന്നും പറഞ്ഞ് വീടിന്റെ അടുക്കളയിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം 9 വയസുകാരിയ്ക്കുനേരെ ലൈംഗീക അതിക്രം. ബന്ധു അറസ്റ്റിൽ. ഒളമറ്റത്ത് കഴിഞ്ഞദിവസാമണ് സംഭവം.ആദ്യകുർബാന ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ മൂവാറ്റുപുഴ ആയവന കാലാമ്പൂർ...