Latest news5 months ago
കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഫാം ഉടമ ഷോക്കേറ്റ് മരിച്ചു
കോതമംഗലം;കോഴികള്‍ക്ക് തീറ്റകൊടുക്കുന്നതിനിടെ ഫാം ഉടമ ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം ഏഴാം വാര്‍ഡ് ചാത്തമറ്റത്ത് താമസിക്കുന്ന തെക്കേ വട്ടക്കുന്നേല്‍ റിസണ്‍ ജോസാണ് (53) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടടുത്താണ് സംഭവം.സ്വന്തം ഫാമില്‍ തീറ്റ കൊടുക്കാന്‍...