Film News6 months ago
മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് സപ്തതി ;ഇന്റര്‍ സ്കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്ന് ആരംഭിയ്ക്കും
കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഇന്റര്‍ സ്കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്ന് ആരംഭിയ്ക്കും. രാവിലെ 10.30 -ന് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ റസൂല്‍ പൂക്കൂട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് ഉല്‍ഘാടനം...