Latest news2 months ago
പൊളിയ്ക്കണമെന്ന് അധികൃതര്‍,പ്രതിഷേധിച്ച് കെട്ടിട ഉടകളും; നെല്ലിക്കുഴിയില്‍ റാമ്പ് മാറ്റുന്നതിനെച്ചൊല്ലി സംഘര്‍ഷം
കോതമംഗലം;നെല്ലിക്കുഴി കമ്പനിപ്പടിയില്‍ റാമ്പ് പൊളിയ്ക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. പതിമൂന്നാം വാര്‍ഡിലെ കമ്പനിപ്പടി – മഞ്ഞാക്കല്‍ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള റാമ്പ് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് കെട്ടിട ഉടമകളും നെല്ലിക്കുഴി പഞ്ചായത്ത് ജീവനക്കാരുമായുള്ള തര്‍ക്കമാണ്...