Latest news5 months ago
അലിമോനും മുഹമ്മദ് റിഷാനും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി; രാജന്റെ സംസ്കാരം മതസൗഹാര്‍ദ്ദത്തിന് മാത്യകയായി
മലപ്പുറം;പാലക്കാട് നെന്മാറ വിത്തനശ്ശേരി രാജന്റെ (62) മരണാന്തര ചടങ്ങുകള്‍ മത സൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയായി. അലിമോനും മുഹമ്മദ് റിഷാനും ചേര്‍ന്നാണ് ചിതയ്ക്കു തീകൊളുത്തിയത്.അത്യകര്മ്മര്മ്മങ്ങള് നടക്കുന്നതിനിടെ ദുഖം താങ്ങാനാവാതെ വിതുമ്പിക്കരഞ്ഞ അലിമോനെ അടുത്തുണ്ടായിരുന്നവര്‍ ഏറെ പാടുപ്പെട്ടാണ് ആശ്വസിപ്പിച്ചത്....