Latest news4 months ago
രാഹുല്‍ മാംങ്കൂട്ടത്തിന്റെ അറസ്റ്റ്;പ്രതിഷേധം ശക്തം,ജാമ്യ ഹര്‍ജ്ജിയില്‍ തീരുമാനം ഉടനെന്ന് സൂചന
കൊച്ചി;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റുചെയ്ത പോലീസ് നടപടിയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. ഇന്ന് പുലര്‍ച്ചെയാണ് അടൂരിലെ വീട്ടില്‍ നിന്നും പോലീസ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ...