News1 year ago
വെള്ളം ഉറ്റല്‍ കണ്ടെത്തിയെന്ന് എം എല്‍എ , ആക്രമണമെന്ന് സാബു എം ജേക്കബ്ബ് ; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി;പി വി ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കിറ്റക്സ് എം ഡി സാബു എം. ജേക്കബ്. ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സിന്റെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി,നിര്‍മ്മാണം തടസപ്പെടുത്തി, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറാമാനെ മര്‍ദ്ദിച്ചു, ക്യാമറ...